ങ്ങളെ രാജകീയമായി പരിചരിച്ച ഹോട്ടല്‍ ജീവനക്കാരോട് സ്നേഹവും കരുതലും മറച്ചുവെക്കാതെ ഇംഗ്ലീഷ് ടീം അംഗങ്ങള്‍.ടീമിനെറ ബേസ് ക്യാമ്ബായിരുന്ന അല്‍ വക്റ ഹോട്ടലിലെ ജീവനക്കാര്‍ക്ക് ഒപ്പിട്ട ജഴ്സികളും, മറ്റു വിലപിടിപ്പുള്ള വസ്തുക്കളും താരങ്ങള്‍ സമ്മാനമായി നല്‍കിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം, ഫില്‍ ഫോഡന്‍, കെയ്ല്‍ വാകര്‍ തുടങ്ങിയവര്‍ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.ഞായറാഴ്ച ഉച്ചയോടെയാണ് ഇംഗ്ലണ്ട് ടീം അഗങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്.