ഐ എ എഫ് സി ചെയർമാൻ ആർ.പ്രേംകുമാർ

0

തിരു : ഇൻഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ തമിഴ്നാട് സംസ്ഥാനത്തിന്റെ ചെയർമാനായി ബി എൽ എം മൾട്ടി സ്റ്റേറ്റ് കോർപറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ പ്രധാന സാരഥിയായ ആർ.പ്രേംകുമാർ (ചെന്നൈ ) തെരഞ്ഞെടുത്തു.
ഐ എ എഫ് സിയുടെ ഗെവേർണിംഗ് കൗൺസിൽ യോഗം പ്രസിഡന്റ് ഇമാം ഹാജി എ എം ബദറുദ്ധീൻ മൗലവിയുടെ അധ്യക്ഷതയിൽ കോവളം ലീല റാവിസിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ഡിസംബർ 2ന് യു എ ഇയുടെ 51 മത് ദേശീയ ദിന ആഘോഷത്തോട് അനുബന്ധിച് സെന്റർ പ്രേംകുമാറിന് ഇൻഡോ അറബ് സൗഹൃദ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
യോഗത്തിൽ ഭാരവാഹികളായ അഡ്വ.ആർ.ആർ നായർ ,പുതുക്കോട്ട മുരുഗേശൻ,എം.വിജയൻ തോമസ് ,മുഹമ്മദ് ബഷീർ ബാബു ,അഡ്വ . ഷബ്‌ന റഹീം എന്നിവർ പങ്കെടുത്തു.

You might also like
Leave A Reply

Your email address will not be published.