ഏപ്രിലിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ലോക്സഭയില്‍ അടൂര്‍ പ്രകാശിന്റെയും, ശശി തരൂരിന്റെയും ചോദ്യത്തിന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മറുപടി നല്‍കി.പദ്ധതിക്ക് 56266 കോടിയാണ് വകയിരുത്തിയത്. 19,003 കോടി വിനിയോഗിച്ചു. ദേശീയപാത 66 ല്‍ കണ്ടെത്തിയ 186 ബ്ലാക്ക് സ്പോട്ടുകള്‍ വീതി കൂട്ടല്‍ പ്രവൃത്തിക്കൊപ്പം ക്രമീകരിക്കും..