ഇന്ന് ഹാട്രിക്ക് നേടിയതോടെ താരം ലയണല്‍ മെസ്സിയെ പിന്തള്ളുകയായിരുന്നു.താരത്തിന്റെ ഗോളുകളുടെ എണ്ണം എട്ടായി. ഏഴ് ഗോളുമായി മെസ്സി രണ്ടാം സ്ഥാനത്തെത്തി. ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഫ്രഞ്ച് താരമാണ്.ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം അര്‍ജന്റീനാ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിന്‍സ് നേടി. ഗോള്‍ഡന്‍ ബോള്‍(മികച്ച താരം) പുരസ്‌കാരം ലയണ്‍ മെസ്സിയും നേടി.