പ്രേമുഖ എഴുത്തുകാരനും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിനെ തലസ്ഥാനത്തെ സൗഹൃദ്സംഘം സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരിച്ചു.കെസിപിള്ള ഹാളിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ കായംകുളം യൂനുസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡോ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു ഡോ എം ആർ തമ്പാൻ,ഡോ രാജീവ് കുമാർ,പള്ളിയറ ശ്രീധരൻ,എൻ ബാലഗോപാൽ,ഷാനവാസ് പൊങ്ങനാട്,എൽ വി ഹരികുമാർ,മല്ലിക വേണു കുമാര്‍,ശരത്ചന്ദ്രൻ, മടവൂർ രാധാകൃഷ്ണൻ,വി.വി കുമാര്‍,എം.എം സഫർ,സതീഷ് കിടാരക്കുഴി,ജോമോൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു