പാങ്ങോട്; രാജ്യം വിഭാവനം ചെയ്യു ന്ന ഭരണഘടനാനുസൃതമായ ന്യൂ നപക്ഷ അവകാശങ്ങൾ സംരക്ഷി ക്കപ്പെടണമെന്ന് സംസ്ഥാന ന്യൂ നപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയ റക്ടറും മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രീ ൻസിപ്പലുമായ ഡോ. പി. നസീർ, മന്നാനിയ്യ കോളജ് ഇസ്ലാമി ഹി സ്റ്ററി, അറബി വകുപ്പുകൾ സംയു ക്തമായി സംഘടിപ്പിച്ച അന്തർശീയ ന്യൂനപക്ഷ അവകാശ ദിന വും ആഗോള അറബി ഭാഷ ദിന വും ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. ഭരണഘടനയിലെ അനുച്ഛേദം 29, 30 പ്രകാരം രാജ്യ ത്തെ ന്യൂനപക്ഷ മത ത്തെ ന്യൂനപക്ഷ മത വിഭാഗങ്ങ ൾക്ക് ഉറപ്പുനൽകുന്ന മൗലികാ വകാശങ്ങൾ സംരക്ഷിക്കുന്നത് വിഭാഗങ്ങൾ ഭരണകൂടങ്ങൾ തയ്യാറാകണം. സമൂഹത്തിന് ഇക്കാര്യത്തിൽ കൂ ടുതൽ അവബോധം ഉണ്ടാക്കണം
മെന്നും അദ്ദേഹം പറഞ്ഞു. ഇസ് ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി അബ്ദുൽ ഹാദി. വൈ.എം അധ്യ ക്ഷത വഹിച്ചു.
അറബിക് വിഭാഗം മേധാവി ഡോ. അൻവർ ഷാ അറബി ഭാ ഷാദിന സന്ദേശം നൽകി. ഡേ സഫീദ്.ആർ, ഡോ. ദിൽഷാദ് ബി ൻ അഷ്റഫ് കോളജ് സൂപ്രണ്ട് ക ടയ്ക്കൽ ജുനൈദ്, ഷഹന ഷിഹാ ബ് എന്നിവർ സംസാരിച്ചു.
Prev Post
You might also like