പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ സൃമൃതി 2023 ബ്രോഷർ പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കുന്നു

0

തിരു:- പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ സൃമൃതി 2023 ബ്രോഷർ പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന് നൽകി നിർവ്വഹിച്ചു. സമിതി ഖജാൻജി ബാലചന്ദ്രൻ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.
പ്രേം നസീറിന്റെ 34-ാം ചരമവാർഷികമായ ജനുവരി 16 ന് തലസ്ഥാനത്താണ് പ്രേം നസീർ സ്മൃതി സംഘടിപ്പിക്കുക. അന്ന് പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം, 2022 – ലെ ഫിലിം അവാർഡ് സമർപ്പണം എന്നിവ ഉണ്ടാകും.

You might also like
Leave A Reply

Your email address will not be published.