ബാബറി മസ്ജിദ് ധ്വംസനത്തിൻ്റെ മുപ്പതാം വാർഷികത്തിൽ ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു
ഐ എൻ എൽ സംസ്ഥാന ഉപാധ്യക്ഷൻ എം എംമാഹീൻഹാജി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻറ് സഫറുള്ളഖാൻഅധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം. എസ് എം ബഷീർ. സലീം നെടുമങ്ങാട്. ബീമാപള്ളി യൂസഫ്. ബുഹാരി മന്നാനി. നാസർ കൂരാര. പുലിപ്പാറ യൂസഫ്. കബീർ പേട്ട. ഷാഹുൽ ഹമീദ്. അബ്ദുൽ സത്താർ. കബീർ മാണിക്യവിളാകം. അബ്ദുൽ സമദ്. അബ്ദുറഹ്മാൻ ബീമാപള്ളി. അഷ്റഫ് സൈക്കോ. പരുത്തിക്കുഴി മാഹിൻ. താഹ വർക്കല. ഹാഷിർ. ഷാജഹാൻ പൂന്തുറ. ഷാജഹാൻ കിളിമാനൂർ. യഹിയ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു

