- വമ്പൻ കണ്ടെയ്നർ കപ്പലുകളെ വിഴഞ്ഞത്തേയ്ക്ക് സ്വാഗതം.
- എന്തുകൊണ്ട് വിഴിഞ്ഞം ?
- അന്താരാഷ്ട്ര കപ്പൽ ചാലിന് വളരെ അടുത്ത്.
- വിഴഞ്ഞത്ത് സ്വഭാവിക ആഴം :24മി
- മദർ ഷിപ്പിന് വേണ്ട ആഴം’ : 21 മി.
- മറ്റ് തുറമുഖങ്ങളുടെ ആഴം :18 മി.
- ഇന്ത്യയിൽ മദർ ഷിപ്പ് അടുക്കാവുന്ന വേറെ തുറമുഖം ഉണ്ടോ ? ഇല്ല.
- ദുബായ്, സിംഗപ്പൂർ തുറമുഖങ്ങളിൽ നിന്നും ചെറിയ കപ്പലുകളിൽ ആക്കി ആണ് ഇന്ത്യയിൽ ചരക്കുകൾ എത്തുന്നതും പോകുന്നതും
- ഇവിടെയാണ് വിഴിഞ്ഞത്തിന്റെ കരുത്ത്.
- പ്രകൃതി ദത്തമായി തന്നെ ആഴമുള്ള ഏറ്റവും മികച്ച തുറമുഖമാണ് വിഴിഞ്ഞം.
- ഇത് ഇന്ത്യയുടെ വാണിജ്യ ആവശ്യത്തിന് മാത്രമല്ല
- മറ്റു പല രാജ്യങ്ങളുടേയും വാണിജ്യ ആവശ്യങ്ങൾക്ക് വിഴിഞ്ഞം മുഖേനയാവും ചരക്ക് ഗതാഗതം.
- അതു മൂലം നമുക്ക് വൻ സാമ്പത്തീക നേട്ടമുണ്ടാകും.
- നിരമാണം പുരോഗമിക്കുന്ന കൊച്ചി കോയമ്പത്തൂർ വ്യവസായ ഇടനാഴി വലിയ കുതിപ്പിന് കാരണമാകും
- ഒപ്പം പുർത്തിയാകുന്ന NH66 കൂടി ആകുമ്പോൾ കഥ മാറും.
- റോറോ സർവ്വീസോടെ കെ.റെയിലും വന്നാൽ പറയണ്ട , കേരളത്തെ പിടിച്ചാൽ കിട്ടില്ല.
- കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് അരങ്ങ് ഒരുങ്ങുകയാണ്.
- ഇതോടെ കേരളം ഇന്ത്യൻ കയറ്റ് ഇറക്കുമതിയുടെ കേന്ദ്രമായി മാറും.
- കേരള വികസനത്തിനായി ഒന്നിക്കാം.
Next Post
You might also like