- ജേതാക്കൾ – അർജൻറീന
- റണ്ണർ അപ്പ്- ഫ്രാൻസ്
- ഗോൾഡൻ ബോൾ – ലയണൽ മെസ്സി
- ഗോൾഡൻ ബൂട്ട് – കീലിയൻ എംബാപ്പെ ( 8 Goals )
- ഗോൾഡൻ ഗ്ലൗ- എമിലിയാനോ മാർട്ടിനസ്
- മികച്ച യുവതാരം – എൻസോ ഫെർണാണ്ടസ്
- ഏറ്റവുമധികം ഗോൾ പിറന്ന ലോകകപ്പ് : 172 ഗോളുകൾ
- ആദ്യ ഗോൾ : എന്നെർ വാലെൻസിയ ( ഇക്വഡോർ )
- ആദ്യ ഹാട്രിക് നേടിയത് : ഗോൺസാലോ റാമോസ്വേ
- വേഗമേറിയ ഗോൾ : അൽഫോൻസോ ഡേവിഡ് (കാനഡ)
- പ്രായം കൂടിയ ഗോൾ സ്‌കോറർ : പെപ്പെ (പോർച്ചുഗൽ)
Related Posts
- പ്രായം കുറഞ്ഞ സ്‌കോറർ : ഗാവി (സ്പെയിൻ)
- ആദ്യ ചുവപ്പുകാർഡ് : വെയ്ൻ ഹെന്നസി (വെയിൽസ്)
- ഒറ്റ പോയന്റും നേടാത്ത ടീമുകൾ : കാനഡ , ഖത്തർ
- പ്രായം കൂടിയ പരിശീലകൻ : ലൂയി വാൻഗാൽ (നെതർലൻഡ്‌സ്)
- രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരം: ലയണൽ മെസ്സി
- ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ച താരം : ലയണൽ മെസ്സി (26)
- ഗ്രൂപ്പ് റൗണ്ട് , പ്രീക്വാർട്ടർ , ക്വാർട്ടർ , സെമിഫൈനൽ , ഫൈനൽ എന്നീ ഘട്ടങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം : ലയണൽ മെസ്സി
- ലോകകപ്പ് ഫൈനലുകളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം: കീലിയൻ എംബാപ്പെ ( 4 )
- ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം: കീലിയൻ എംബാപ്പെ
- (1966 ൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹസ്റ്റാണ് ഫൈനലിൽ ആദ്യമായി ഹാട്രിക് നേടിയത്)
- ഏഷ്യൻ വൻകരയിൽ നടന്ന രണ്ട് ലോകകപ്പുകളിലും കിരീടം നേടിയത് ലാറ്റിനമേരിക്കൻ ടീമുകൾ : ബ്രസീൽ (2002) , അർജന്റീന (2022)
- ഉദ്‌ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ ടീം : ഖത്തർ