കുക്കുംബർ എങ്ങനെ അസിഡിറ്റി ഇല്ലാതാക്കും

0

എന്താണ് അസിഡിറ്റി?
എങ്ങനെയാണ് അസിഡിറ്റി ഉണ്ടാക്കുന്നത്?
എന്താണ് രക്തത്തിന്റെ
pH.?

അസിഡിറ്റി ശരീരത്തിൽ കൂടുന്നതിന്റെ ചില കാരണങ്ങൾ ഉണ്ട്.

മലബന്ധം.
വിയർക്കാതിരിക്കൽ.
ഉറക്കമില്ലായ്മ.
ടെൻഷൻ.
പ്രോട്ടീൻ ഭക്ഷണം.
പുളിപ്പിച്ച ഭക്ഷണം.
യീസ്റ്റ് കലർത്തിയ ഭക്ഷണം.
തെറ്റായ ഫുഡ്‌ കോമ്പിനേഷൻ.
ദഹനശക്തിയുടെ കുറവ്.

നമ്മൾ രണ്ടുതരം പ്രോട്ടീനുകൾ ദിവസവും കഴിക്കുന്നു.

അനിമൽ protein
ജന്തുജന്യമായ പ്രോട്ടീൻ-
ഇറച്ചി, മീൻ, മുട്ട, പാൽ, പാലുത്പന്നങ്ങൾ.

പ്ലാന്റ് protein
സസ്യജന്യമായ പ്രോട്ടീൻ-
കടല, പയർ, ഉഴുന്ന് പരിപ്പ്, ഗ്രീൻ പീസ്സ് തുടങ്ങിയവ.
ഈ രണ്ടു തരം പ്രോട്ടീനുകളേയും ശരീരം ദിപ്പിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡ് ആണ്.

പ്രോട്ടീൻ ദഹനത്തിന്റെ
End product അല്ലെങ്കിൽ വേസ്റ്റ് പ്രോഡക്ട് എന്നു പറയുന്നത് യൂറിക് ആസിഡാണ്.

കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം = കൂടുതൽ യൂറിക് ആസിഡ്
എന്നാണല്ലോ.

ഈ യൂറിക് അസിഡ് രക്തത്തിലെത്തി രക്തത്തിന്റെ pH അസിഡിക്ക്‌ ആക്കുന്നു.

രക്തം അസിഡിക്ക്‌ ആയാൽ സ്വാഭാവികമായും ശരീരകോശങ്ങളും ടിഷ്യൂകളും അവയവങ്ങളും ശരീരം മുഴുവനായും അസിഡിറ്റി ഉള്ളതായി മാറുന്നു.

കുക്കുംബർ ഒന്നാന്തരം ആൽക്കലിയാണ്. കുക്കുംബറിന്റെ ജ്യൂസ് pH 7 നു മുകളിലാണ്. ഈ ജ്യൂസ്സ് ശരീരത്തിലെ അസിഡിറ്റിയെ ഇല്ലായ്മ ചെയ്യും.
രാവിലെ ശരീരം (കോശങ്ങൾ) ജലം ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് ജൂസ് നൽകിയാൽ അത് വളരെ വേഗം ആഗീരണം ചെയ്യുകയും കോശങ്ങളിൽ എത്തി തലേദിവസത്തെ ഭക്ഷണം ഉണ്ടാക്കിയ അസിഡിറ്റി നിർവ്വീര്യമാക്കുകയും ചെയ്യും.

You might also like
Leave A Reply

Your email address will not be published.