ഖത്തറിൽ മലയിൽ കുടുംബാഗ ങ്ങൾ വെള്ളിയാഴ്ച മദിന ഖലീഫയിലുള്ള സമദ് മണിക്കോത്തിന്റെ വീട്ടിൽ ഒത്തുചേർന്നു

0

മലയിൽ കുടുംബ സംഗമം

ഫെബ്രുവരി 12 ഞായറായ്ച്ച തറവാട് മുറ്റത്തു നടക്കുന്ന കുടുംബ സംഗമത്തിനോടു അനുബന്ധിച്ചു ഖത്തറിൽ മലയിൽ കുടുംബാഗ ങ്ങൾ വെള്ളിയാഴ്ച മദിന ഖലീഫയിലുള്ള സമദ് മണിക്കോത്തിന്റെ വീട്ടിൽ ഒത്തുചേർന്നു……

കുടുംബ സംഗമ ഫണ്ട്‌ ഉത്ഘാടനം സമദ് മാണിക്കോത്ത് ചെയർമാൻ തായാട്ടു കുനി ബഷീർഹാജി യ്ക്ക് നൽകി നിർവഹിച്ചു……

റാനിയ മാണിക്കോത്ത് വരച്ച തറവാട് കാരണവരുടെ രേഖ ചിത്രം വൈസ് ചെയർമാൻ മജീദ് കാവുനുമ്മൽ പ്രകാശനം ചെയ്‌തു….

സ്ത്രികളുടെ പാചക മത്സരവും, കുട്ടികളുടെ പെയിന്റിംഗ് മത്സരവും യഥാ ക്രമം പരിപാടിയുടെ മാറ്റ് കൂട്ടി…..കുനേ മാക്കൂൽ ഫാത്തിമ, സഫിയ പാറെമ്മൽ എന്നിവർ പാചക മത്സരത്തിനു നേതൃതം കൊടുത്തു……

പരിപാടിയിൽ സുഹൈൽ മാണിക്കോത്ത്, ജസീം കാവുനുമ്മൽ, സഫീർ മാണിക്കോത്ത്, സമീഹ് മാണിക്കോത്ത്,നിസാർ തായാട്ട് കുനി, നജീബ് മാണിക്കോത്ത്, സലീം മലയിൽ, അസീസ് തായാട്ടു കുനി, തൻവീർ കാവുനുമ്മൽ, ഫൈസൽ മാണികൊത്ത്, ബാസിഫ് തായാട്ട് കുനി, ലത്തീഫ് തായാട്ടു കുനി എന്നിവർ ചേർന്നു കുടുംബ സംഗമ സ്നേഹോപഹാരം നൽകി…..

കെഎം നാസർ, ഷഫീർ പാറാട് , അർഷാദ് ഉള്ളിയേരി , അലി ദേവർകോവിൽ, നിസാം തിരുവള്ളൂർ, ഫഹദ് വള്ളിയാട്, ഷിയാസ്,ജാബിർ, അസ്‌ലം ജൗഹറ , അഷ്‌റഫ്‌, സുഹൈൽ എന്നിവർ ചേർന്നു കുട്ടികൾക്കുള്ള ഉപഹാരം നൽകി….

നദീറ മലയിൽ, ഷമീമ സജീർ, ഫൗസിയ നിയാസ്, നാജിറ ഷഫീർ,നജില അർഷാദ്,ഷഹസിന മലയിൽ, റമീസ ഷിയാസ്,നജ കുഞ്ഞമ്മദ്, ഫസീല മാണിക്കോത്ത്, ജൗഹറ മണിക്കോത്ത്, നസീമ ബഷീർ, റഹീന സമദ്, എന്നിവർ പാചക മത്സരത്തിൽ പങ്കെടുത്തവര്കുള്ള ഉപഹാരം നൽകി.,..

ജനറൽ കൺവീണർ സൽമാൻ മുണ്ടിയാട്ടു സ്വാഗതവും ട്രെഷറർ
സജീർ മലയിൽ നന്ദിയും രേഖപ്പെടുത്തി….!

You might also like

Leave A Reply

Your email address will not be published.