പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് യൂണിവേഴ്സൽ റിക്കാർഡ്

0

പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്
യൂണിവേഴ്സൽ റിക്കാർഡ്
ഇരുപത്തി ഒന്നു വർഷം തുടർച്ചയായി പ്രവാസി ഭാരതീയ ദിനാഘോഷം കേരളത്തിൽ തുടർച്ചയായി യാതൊരു മുടക്കങ്ങളുമില്ലാതെ നടത്തിയതിന് യൂണിവേഴ്സൽ വേൾഡ് റിക്കാർഡ് ലഭിച്ചു.

ഗിന്നസ് റിക്കാർഡിലേക്ക് വഴി തെളിക്കും. ഇക്കഴിഞ്ഞ ദിവസം കൊച്ചി ഹൈദരാബാദ് കിച്ചൺ ഹാളിൽ നടന്ന ചടങ്ങിൽ വച്ചു ജസ്റ്റീസ് കെ. നാരായണ കുറുപ്പ്, യൂണിവേഴ്സൽ റിക്കാർഡ് ഫോറം കേരള റീജിയൺ പ്രൊഫ. ഡോ. സുനിൽ കുര്യൻ എന്നിവർ ചേർന്നു റിക്കാർഡ് അഹമ്മദിന് സമർപ്പിച്ചു. ഖത്തർ ഗിഫ സി.ഒ.ഒ. ഡോ. എ. അമാനുള്ള വടക്കാങ്ങര , സൗദി അൽ ബദർ സി.ഇ. ഒ ഹബീബ് ഏലംകുളം, അഡ്വ.ലേഖ ഗണേഷ്, ഗീത ജോർജ് കാലിഫോർണിയ അമേരിക്ക, ഡോ. വില്ലറ്റ്
കൊറെയ , ഡോ. ലിസി ഷാജഹാൻ, അൻവർ നിഹാന, ചലച്ചിത്ര താരം
റിയാസ് കൊച്ചി, ഷാനിർ മാലി എന്നിവർ പങ്കെടുത്ത്. റിക്കാർഡിനോടൊപ്പം ഗ്ലോബൽ അവാർഡും മെഡലും നയിം ബാഡ്ജും അഹമ്മദിന് നൽകി.

You might also like
Leave A Reply

Your email address will not be published.