പ്രേം നസീർ പുതുവത്സര പതിപ്പ് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പ്രസിഡന്റ് പനച്ചമൂട് ഷാജഹാന് നൽകി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു
പ്രേം നസീർ സുഹൃത് സമിതി പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രേം നസീർ 34- മത് സ്മൃതി സംഗമത്തിൽ ശബ്ദ തരംഗം മാസികയുടെ പ്രേം നസീർ പുതുവത്സര പതിപ്പ് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാന് നൽകി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , ചീഫ് എഡിറ്റർ എം’ എ.റഹിം , ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു , മുൻ മന്ത്രി വി.എസ്.ശിവകുമാർ , നടി ശ്രീലതാ നമ്പൂതിരി, അശ്വധ്വനി കമാലുദീൻ , നാസർ കിഴക്കതിൽ, നടൻ അലൻസിയർ സമീപം