ഫോറസ് ഗ്രൂപ്പ് കേരംസ് ഹൈവേ ബൈപ്പാസിൽ നടത്തിയ ഫൈനൽ മത്സരത്തിൽ എട്ടു ഗ്രൂപ്പുകളുടെ വാശിയേറിയ മത്സരത്തിൽ ഷാന ഷമീർ ഒന്നാമത് എത്തുകയും രണ്ടാം സ്ഥാനത്ത് റഷീദ് സിയാദ് എന്നിവർ എത്തിപ്പെടുകയും ചെയ്തു

തുടർ മത്സരങ്ങൾ വീണ്ടും നടക്കുമെന്ന് രക്ഷാധികാരിയായ ഷമീർ പറയുകയുണ്ടായി വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. അടുത്ത പ്രാവശ്യം മുതൽ പ്രോത്സാഹനസമ്മാനമായി ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുമെന്ന് ഷമീർ പറയുകയുണ്ടായി
അതുപോലെതന്നെ സമൂഹത്തിന് ഉപകരിക്കുന്ന സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ ഹൈവേ ബൈപ്പാസിലെ ഫോറസ് ഗ്രൂപ്പിലൂടെ നടന്നുവരുന്നു ഇനി തുടർന്നും നിരവധി ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പുമായി നല്ലത് ആഗ്രഹിക്കുന്നവർ സഹകരിക്കുക സഹായിക്കുക
