നെല്ലിക്കാട് സൈനുൽ ആബ്ദീൻ മുസലിയാർ അനുസ്മരണം നടത്തി

0

തിരു:നെല്ലിക്കാട് ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും , ഖാദിരിയ്യ അറബിക് കോളേജ് സ്ഥാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പോത്തൻകോട് നെല്ലിക്കാട് സൈനുൽ ആബിദീൻ മുസ്‌ലിയാർ അനുസ്മരണം നടത്തി തടിക്കാട് സഈദ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡണ്ട് മുത്തുക്കോയ തങ്ങൾ ,പ്രമുഖ പ്രഭാഷകൻ നവാസ് മന്നാനി, ദക്ഷിണ കേരള സ്റ്റുഡൻസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സഫീർഖാൻ മന്നാനി, വർക്കല ജാമിഅ മന്നാനിയ്യ ഷംസുദ്ദീൻ മന്നാനി, മൈലക്കാട് ഷാ,അഡ്വ: ഇoതിയാസ് മുഹമ്മദ്, പനച്ചമൂട് ഷാജഹാൻ, പോരേടം സലിം ഹാദി , പ്രസിഡണ്ട് സൈഫുദ്ദീൻ ,സെക്രട്ടറി അബ്ദുൽ റഷീദ്, നാ വായിക്കുളം ഷംസുദ്ദീൻ ,ആലംകോട് ഇസ്മയിൽ , പോത്തൻകോട് ഷുക്കൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി . ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ,മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പ്രൊഫസർ തോന്നയ്ക്കൽ ജമാൽ ,കലാപ്രേമി ബഷീർ ബാബു, ആർക്കിടെക്റ്റ് ഷിബു അബുസാലി, തെക്കൻ സ്റ്റാർ ബാദുഷ , ശ്രീ കാര്യം കരീം, കലാപ്രേമി മാഹിൻ തുടങ്ങിയവർ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു

You might also like

Leave A Reply

Your email address will not be published.