സൗത്ത് കേരള ഹോട്ടലി യേഴ്സ് അസോസിയേഷൻ നേതാവ് ചാക്കാേ പാേളിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസാേസിയേഷൻ നേതാവ് ശിശുപാലൻ ,കേരള ട്രാവൽ എം.ഡി.ചന്ദ്രഹാസൻ, എയർപോർട്ട് എയർലൈൻ ഓപ്പറേറ്റേഴ്സ് അസാേസിയേഷൻ ചെയർമാൻ വിജയ ഭൂഷൻ,ഐ.എച്ച്.എം.സി.റ്റി പ്രിൻസിപ്പാൾ രാജശേഖരൻ,സ്കാൾ ഇന്ത്യമുൻപ്രസിഡന്റ് അലക്സ്,യുഡിഎസ്.സിഇഒ രാജഗാേപാൽ അയ്യർ,ഡയറക്ടർ വിഘ്നേഷ് നായർ, സിജി നായർ,മോഹനകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ രാജശേഖരൻ നായർ മറുപടി പ്രസംഗം നടത്തി.