ഇന്നലെ കോപ ഡെല്‍ റേ സെമിയില്‍ നടന്ന ക്ലാസികോയില്‍ ഇറങ്ങിയതോടെ റയല്‍ മാഡ്രിഡിനെതിരായ തന്റെ 46-ാം മത്സരമാണ് ബുസ്കറ്റ്സ് കളിച്ചത്. ലയണല്‍ മെസ്സിയും സെര്‍ജിയോ റാമോസും ആയിരുന്നു ഈ റെക്കോര്‍ഡ് കൈവശം വെച്ചിരുന്നത്.2008-ല്‍ ക്ലാസിക്കോയില്‍ അരങ്ങേറ്റം കുറിച്ച ബുസ്‌ക്വെറ്റ്‌സ്, ഒരു ദശാബ്ദത്തിലേറെയായി ബാഴ്‌സലോണ ടീമിന്റെ അമരക്കാരനാണ്.
എല്‍ ക്ലാസികോ മത്സരങ്ങള്‍;
🇪🇸 Sergio Busquets: 46
🇦🇷 Leo Messi: 45
🇪🇸 Sergio Ramos: 45