നേരത്തെ ദൈനംദിന കേസുകള്‍ 20 മുതല്‍ 30വരെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കേരളമടക്കം ചില സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നാളെ അവലോകന യോഗം ചേരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തിമാക്കി.