കൺകുരു വരുന്നവർ ചെയ്യേണ്ടത്

0

ഇത്തരത്തിൽ തുടർച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന എന്നിവ നടത്തേണ്ടതാണ്. വിട്ടുമാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളയുടെ കാര്യത്തില്‍ ശുചിത്വം പാലിക്കണം.ബേബി ഷാംപു പതപ്പിച്ച്‌ അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച്‌ ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ വൃത്തിയാക്കുക. കണ്‍കുരുവിന്റെ തുടക്കമായി അനുഭവപ്പെടുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്.ഈ വേദന അനുഭവപ്പെടുന്നത് മുതല്‍ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും. വിരലുകള്‍ കൈവള്ളയില്‍ ഉരച്ച്‌ കുരു ഉള്ള ഭാഗത്ത് ചൂട് വയ്ക്കുകയാണ് ചെയ്യേണ്ടത്.

You might also like
Leave A Reply

Your email address will not be published.