ഗര്‍ഭിണികള്‍ ഇടതുവശം ചെരിഞ്ഞ് കിടക്കണമെന്ന് പറയുന്നതിന് പിന്നിൽ

0

ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഇങ്ങനെ കിടക്കുന്നതിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും, ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി. ഇങ്ങനെ കിടക്കുന്നത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.കരളും വൃക്കയും നന്നായി പ്രവര്‍ത്തന സജ്ജമാകും. ഇത് കൂര്‍ക്കംവലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും. കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇത് സഹായിക്കും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും, ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി. ഇങ്ങനെ കിടക്കുന്നത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.കരളും വൃക്കയും നന്നായി പ്രവര്‍ത്തന സജ്ജമാകും. ഇത് കൂര്‍ക്കംവലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും. കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇത് സഹായിക്കും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തിൽ, ഈ രീതി കൊണ്ട് മാറ്റമുണ്ടാകും. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും.

You might also like

Leave A Reply

Your email address will not be published.