തേൻ (Honey) സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ

0

ലോകത്തിലെ ആദ്യത്തെ നാണയങ്ങളിലൊന്നിൽ തേനീച്ചയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

തേനിൽ ജീവൻ തുടിക്കുന്ന എൻസൈമുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

ലോഹനിർമ്മിത സ്പൂണുമായുള്ള സമ്പർക്കത്തിൽ ഈ എൻസൈമുകൾ മരിക്കുമെന്ന് നിങ്ങൾക്കറിയാമോ?

തേൻ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം മരം കൊണ്ടുള്ള തവി ഉപയോഗിച്ചാണ്, നിങ്ങൾക്ക് അതൊരെണ്ണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് ഉപയോഗിക്കുക.

നിങ്ങളുടെ തലച്ചോറ് നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു പദാർത്ഥം തേനിൽ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?

മനുഷ്യജീവന് മാത്രം നിലനിൽക്കാൻ കഴിയുന്ന ഭൂമിയിലെ അപൂർവ ഭക്ഷണങ്ങളിൽ ഒന്നാണ് തേൻ എന്ന് നിങ്ങൾക്കറിയാമോ?
ആഫ്രിക്കയിലെ ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് തേനീച്ചയാണെന്ന് നിങ്ങൾക്കറിയാമോ?

മനുഷ്യന്റെ ജീവൻ 24 മണിക്കൂർ നിലനിർത്താൻ ഒരു സ്പൂൺ തേൻ മതിയാകുമെന്നറിയാമോ?

തേനീച്ച ഉത്പാദിപ്പിക്കുന്ന പ്രൊപ്പോളിസ് (propolis) ഏറ്റവും ശക്തമായ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളിലൊന്നാണെന്ന് നിങ്ങൾക്കറിയാമോ?

തേനിന് കാലഹരണമില്ലെന്ന് നിങ്ങൾക്കറിയാമോ?

ലോകത്തിലെ മഹാന്മാരായ ചക്രവർത്തിമാരുടെ മൃതദേഹങ്ങൾ പൊൻ ശവപ്പെട്ടികളിൽ അടക്കം ചെയ്തിരുന്നതായും അഴുകി നശിക്കാതിരിക്കാൻ അവക്ക് തേൻ കവചം ഒരുക്കാറുള്ളതായും നിങ്ങൾക്ക് അറിയാമോ?

വിവാഹത്തിന് ശേഷം നവദമ്പതികൾ പ്രത്യുൽപാദനത്തിനായി തേൻ കഴിക്കുന്നത് കൊണ്ടാണ് ‘ഹണിമൂൺ’ എന്ന പദം ഉണ്ടായതെന്ന് നിങ്ങൾക്കറിയാമോ?

ഒരു തേനീച്ച 40 ദിവസത്തിൽ താഴെ മാത്രമേ ജീവിക്കുന്നുള്ളൂ എന്നും കുറഞ്ഞത് 1000 പൂക്കൾ സന്ദർശിക്കുകയും ഒരു ടീസ്പൂൺ തേനിൽ കുറവ് മാത്രം ഉത്പാദിപ്പിക്കുന്നുള്ളൂ എന്നും നിങ്ങൾക്കറിയാമോ?

പക്ഷേ അതിനത് അതിന്റെ ജീവിതകാലം മുഴുവനുമാണെന്നും?.

You might also like

Leave A Reply

Your email address will not be published.