ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഒരു പ്രധാന വേഷത്തിൽ എത്തിയ സാമാന്തര പക്ഷികൾ എന്ന സിനിമ ഇന്നലെ രാത്രി 7 മണിക്ക് കേരള നിയമസഭയിൽ പ്രദർശിപ്പിക്കുകയുണ്ടായി
മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീർ സാറിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ പ്രേം നസീർ സുഹൃത് സമിതി നിർമ്മിച്ച സിനിമ ജഹാഗീർ ഉമർ സംവിധാനം ചെയ്യുകയുന്നത്.
സിനിമ ആദ്യ അവസാനം വരെയും ഒരു അല്പം പോലും ബോറടിപ്പിക്കുന്നില്ല ബാഗ്രൗണ്ട് മ്യൂസിക്
അടിപൊളി സോങ് നന്നായിട്ടുണ്ട്, പാട്ടുകളുടെ C. D. പ്രകാശനം, സ്പീകർ ഷംസീർ നിർവ്വഹിച്ചു.
ഇതിലെ പാട്ടുകൾ മനോരമ മ്യൂസിക് ആണ് പുറത്തിറക്കുന്നത്.കൊല്ലം തുളസി,റിയാസ് നർമകല , M. R. ഗോപകുമാർ സാർ, വഞ്ചിയൂർ പ്രവീൺ ചേട്ടൻ, രാജമൗലി, തുടങ്ങിയ താരങ്ങൾക്ക് ഒപ്പം ഒട്ടേറെ പുതു മുഖങ്ങളും ഈ സിനിമയിൽ ഉണ്ട് സിനിമ ഉടനെ OTT യിൽ റിലീസ് ചെയ്യുന്നതാണ്.പ്രത്യേക നന്ദി തെക്കൻ സ്റ്റാർ ബാദ്ഷ ഇക്കാ, ഡയറക്ടർ ജഹാംഗീർ ഉമർ
വിജയാശംകളേടെ…
ഷാഫി പൊന്മുണ്ടം 🤝💐