ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമവും റംസാൻ റിലീഫും വിവിധ മേഖലയിൽ പെട്ടവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ചടങ്ങിൽ തുറമുഖംവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എം എം മാഹിൻ. സൺ റഹീം മറ്റ് രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാർ റംസാൻ സന്നേഷത്തെ സംരക്ഷണത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി