ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മലയാളത്തിൽ റിസർച്ച് നടത്തുന്ന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ്
മികച്ച സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനത്തിന് നേമം ഷാഹുൽഹമീദിന് ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റി സമർപ്പിച്ച സി എച്ച് മുഹമ്മദ് കോയ അവാർഡ് തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നൽകുന്നു . പനച്ചമൂട് ഷാജഹാൻ ,അഡ്വ:എ എം കെ നൗഫൽ , .സ്വാമി ദത്തത്രേയ സ്വരൂപനാഥ്, പരുത്തിക്കുഴി അനസ് മൗലവി , ഫാദർ മാത്യു നൈനാൻ എന്നിവർ സമീപം .

ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റി ഹൈലാന്റ് പാർക്കിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനവും, മലയാളത്തിൽ റിസർച്ച് നടത്തുന്ന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു . പനച്ചമൂട് ഷാജഹാൻ ,സ്വാമി ദത്താത്രേയ സ്വരൂപ് നാഥ് , നേമം ഷാഹുൽഹമീദ് , ചാല മുജീബ് റഹ്മാൻ , ഡോ:സരിത സമീപം



