നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു Keralam Last updated Apr 21, 2023 0 Share കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. Related Posts മഹല്ല് ശാക്തീകരണം. സ്നേഹതീരം വെബിനാർ നാളെ കലാനിധി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മഹൽ മേഖലയിൽ Dr. M I സഹദുള്ള… Continue Reading 0 Share