വള്ളക്കടവ് ഐക്യവേദി സിറ്റിസൺ കൗൺസിലർ അനന്തപുരിയുടെ അഭിമുഖത്തിൽ പുതുവസ്ത്ര റംസാൻ കിറ്റ് വിതരണം വിജയകുമാർ.റ്റി നിർവഹിച്ചു
വള്ളക്കടവ് ഐക്യവേദി സിറ്റിസൺ കൗൺസിലർ അനന്തപുരിയുടെ അഭിമുഖത്തിൽ പുതുവസ്ത്ര വിതരണവും റംസാൻ കിറ്റ് വിതരണവും വള്ളക്കടവ് ഐക്യവേദി ഹാളിൽ ഓപ്പറേറ്റീവ് ഇലക്ഷൻ കമ്മീഷൻ വിജയകുമാർ.റ്റി നിർവഹിച്ചു ചടങ്ങിൽ ഹാഷിർ ഹുദയ് വി ദാറുൽ ഹുദാ ഇസ്ലാം യൂണിവേഴ്സിറ്റി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കൗൺസിലർ പ്രസിഡൻറ് രാഗം. റഹീം .വൈസ് പ്രസിഡൻറ് കെ അജിത്ത് വയ്യാമൂല ജനാബ് അബ്ദുറഷീദ് /ലൂബ/ തുടങ്ങിയവർ ചടങ്ങ് സംബന്ധിച്ച്


