ഒരേപോലുള്ള പരമ്ബരാഗത വേഷമണിഞ്ഞാണ് എത്തിയത്.അനന്ത് അംബാനി കുര്‍ത്ത-പൈജാമ കോംബോ ആണ് അണിഞ്ഞത്. രാധിക മര്‍ച്ചെന്റ് കറുത്ത സാരി ധരിച്ചിരുന്നു. ചടങ്ങിനായി കാത്തുനിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഇരുവരും പോസ് ചെയ്തു. അനന്ത് അംബാനി വെള്ളി ബട്ടണുകളുള്ള ബന്ദ്ഗല സ്യൂട്ടാണ് ധരിച്ചിരുന്നത്.ചിത്രങ്ങള്‍ കാണാം