ഐ.ൻ.എ. ഹീറോ വക്കം ഖാദർ ദേശിയ പുരസ്‌കാരം പത്മശ്രീ എം.എ. യൂസഫലിക്ക്

0

ശ്രീ. പിണറായി വിജയൻ സമ്മാനിക്കുന്നു. ഇന്ന് 26.05.23 വെള്ളിയാഴ്ച 4 മണിക്ക കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രിയുടെ കോൺഫെൻസ് ഹാളിൽ

ചരിത്രം പോലും വിസ്മരിച്ച ധീരനായ വിപ്ലവകാരി. 1943 സെപ്റ്റംബർ 10ന് 26-ാം വയസ്സിൽ മദ്രാസ് സെൻട്രൽ ജയിലിലെ ഉത്തരത്തിൽ ജീവിതം ഹോമിച്ച അനശ്വര രക്തസാക്ഷി. കൊലമരച്ചുവട്ടിൽ പോലും ഖാദർ ഉയർത്തിയ സ്വാതന്ത്ര്യവും മതേതാത്വവും എന്ന ആശയം യുവതമുറക്ക് എക്കാലവും മാതൃകയാണ്.സാഹസികതയുടെ വീരഗാഥ രചിച്ച വക്കം ഖാദറി 0-ാം ജന്മവാർഷികം ഇന്നലെ ആയിരുന്നു. (യ 20.23) വക്കം ഖാദറിന്റെ ഓർമ്മയ്ക്കായി ഫൗണ്ടേഷ ഏർപ്പെടുത്തിയ 2022 ലെ ദേശീയ പുരസ്കാരം മതസൗഹാർദ്ദത്തിന്റെയും ജീവകാരുണ്യ പ്രവർത്തനത്തിന്റെയും മനുഷ്യസ്നേഹത്തിന്റേയും ആഗോളപ്രതീകമായ പത്മശ്രീ എം.എ. യൂസഫല ഇന്ന് 4 മണിക്ക് സെക്രട്ടറിയേറ്റിലുള്ള കോൺ ഹാളിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സമാനിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.