കേരള കൗൺസിലർസ് ആൻഡ് ട്രൈനെർസ് ട്രേഡ് യൂണിയൻ 2023 ലെ സിഗനേച്ചർ പ്രോഗ്രമായ സഞ്ചവീനി യിലേക്ക് തിരുവനന്തപുരം ജില്ലയിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു

0

എക്സാം റിസൾട്ടിനെ കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫോൺ വഴി സാന്ത്വനം പകരുന്ന പ്രോജെക്ടിന്റെ സോൺ കോർഡിനേറ്റർ ആയി അഗ്നി -ഇഗ്നിറ്റിംഗ് ലൈവ്സ് സ്ഥാപക ലക്ഷ്‌മി ജി കുമാർ ചുമതല ഏറ്റു. ജില്ലാ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഹസീന ഷെരീഫ് ഹെല്പ് അറ്റ് ഹാൻഡ് സ്ഥാപകയും മികച്ച ട്രൈനെറും കൗൺസിലർ എന്നി മേഖലകളിൽ ശ്രെദ്ധ നേടിയിട്ടുമുണ്ട് . കുട്ടികളുടെ കൗൺസിലിംഗ് വിദഗ്ദയായ ശ്രീമതി ഷീജ റാം ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ സ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സഞ്ജീവനി 2023
എന്ന പ്രൊജക്റ്റ്‌
പരീക്ഷാഫലങ്ങൾ കാരണം ഒരു കുഞ്ഞിന് പോലും ജീവിതം നഷ്ടപ്പെടാതിരിക്കാനുള്ള കേരള കൗൺസിലർസ് ആൻഡ് ട്രൈനെർസ് ട്രേഡ് യൂണിയൻ എന്ന സംഘടനയുടെ പോരാട്ടമാണ് എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സജി സരസ് അഭിപ്രായപ്പെട്ടു

You might also like
Leave A Reply

Your email address will not be published.