ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ റാങ്ക് ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി

0

തിരുവനന്തപുരം. ബാല്യകാലത്ത് വാഹന അപകടത്തെ തുടർന്നുണ്ടായ ശാരീരിക . വൈകല്യങ്ങളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ അഖില ബുഖാരിയെയും , മറ്റൊരു റാങ്ക് ജേതാവായ ആരാധിക നായർ എം സി ക്കും , 2023 ലെ കേരള യൂണിവേഴ്സിറ്റിയുടെ എം എ അറബിക് വിഭാഗത്തിൽ എ ഗ്രേഡ് നേടി പാസായി,ഖത്തർ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ ഹഫ്സ അംനക്കും, ബി എ ഇസ്ലാമിക് ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ഫാത്തിമ ഹസീന, ബി എസ് സി ഹോം സയൻസിൽ രണ്ടാം റാങ്ക് നേടിയ അൽഫിയ എസ് എന്നിവർക്ക് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ഉപഹാരങ്ങൾ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ നൽകി, ഭാരവാഹികളായ നിസാർ അഹമ്മദ്, അബ്ദുൽ കലാം, അഷറഫലി,അഫ്സൽ മുന്ന എന്നിവർ പങ്കെടുത്തു.

അഡ്വക്കേറ്റ് എ എം കെ നൗഫൽ ( ചെയർമാൻ ഐ സി എ )

You might also like

Leave A Reply

Your email address will not be published.