ഇ കെ നായനാർ കലാകായിക സാംസ്കാരിക ജീവകാരുണ്യ സമിതി& വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് ടു, റാങ്ക് ജേതാക്കളെ അനുമോദിച്ചു

0

തിരുവനന്തപുരം .വള്ളക്കടവ് ഇ കെ നായനാർ കലാകായിക സാംസ്കാരിക ജീവകാരുണ്യ സമിതി ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു റാങ്ക് ജേതാക്കളെ ആദരിച്ചു. പ്രസിഡണ്ട് സനോഫർ ഇഖ്ബാൽ അധ്യക്ഷത വഹിച്ച പരിപാടി ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റെണി രാജു ഉദ്ഘാടനം ചെയ്തു.ജോയിന്റ് സെക്രട്ടറി ഷഫീക്ക് . A സ്വാഗതവും, Cpim ജില്ലാ കമ്മിറ്റി അംഗം കരമന ഹരി , വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിദനാസർ, ചാക്ക വാർഡ് കൗൺസിലർ അഡ്യ. ശാന്ത, Cpim വലിയതുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടHഷംനാദ്, Cpi മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ E- സുധീർ, രക്ഷാധികാരി വള്ളക്കടവ് ജി മുരളീധരൻ , എന്നിവർ ആശംസ നേർന്ന ചടങ്ങിൽ ഭാരവാഹികളായ മുഹമ്മദ് നിയാസ് J, കബീർM, നാസർ K, ജിഹാസ് J, അൽ അമീൻ A, അനികുട്ടൻG , സജീർ B, Citu വലിയ തുറലോക്കൽ കമ്മിറ്റി സെക്രട്ടറി ഹിജാസ് M, ബ്രാഞ്ച് സെക്രട്ടറിമാരായ ജോൺ, ജലാൽ , സജീർ , എന്നിവർ പങ്കെടുത്തു.

You might also like
Leave A Reply

Your email address will not be published.