ഈദ് മുബാറക്;വിശ്വാസ ത്യാഗത്തിന്റെ ഓർമ്മകൾ അയ വിറക്കുന്ന ലോകമെങ്ങും ഒരേ ഭാഷയിൽ ആചാര അനുഷ്ഠാനങ്ങൾ വുരുവിടുന്ന നിർവഹിക്കുന്ന
ഈദ് മുബാറക് ലോക മനുഷ്യരുടെ സാഹോദര്യത്തിനും ഐക്യത്തിനും വളരെയേറെ പ്രാധാന്യം നൽകുന്ന സുധിനങ്ങളിൽ ഒന്നാണ് പെരുന്നാൾ അഥവാ ബക്രീദ്.പെരുന്നാൾ ആരാധനാലയങ്ങൾ മനുഷ്യരുടെ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സ്ഥലമാവണം മസ്ജിദുകൾ അഥവാ പള്ളികൾ ഒരാളെ സഹായിക്കുന്നതിന് അവന്റെ മതമോ വർഗ്ഗ വർണ്ണ വിവേചനമോ തടസ്സമാകരുത് ലോകമെമ്പാടും ഒരേ ഭാഷയിൽ മനുഷ്യനന്മയ്ക്കായി ആചാര അനുഷ്ഠാനങ്ങൾ ഉരുവിടുന്ന ബക്രീദ് സുന്നത്തിൽ മനുഷ്യനന്മയ്ക്കുവേണ്ടി
ദി പീപ്പിൾന്യൂസ് ഒരായിരം ബക്രീദ് ആശംസകൾ