ജനാബ്: കെ.എൻ.എ. അമീറിന്റെ പ്രിയ മാതാവ് പി.പി. കുത്തലിയു ഹജ്ജുമ്മയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു
പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജനാബ്: കെ.എൻ.എ. അമീറിന്റെ പ്രിയ മാതാവ് പി.പി. കുത്തലിയു ഹജ്ജുമ്മയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. പരേതയുടെ പരലോകജീവിതത്തിന് ഏക ഇലാഹിനോട് ദുആ ചെയ്യുന്നു.
സന്തപ്ത കുടുംബാംഗങ്ങളോടും എന്റെ അനുശോചനം അറിയിക്കുന്നു
പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്
സംസ്ഥാന ചെയർമാൻ
പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ
മറ്റൊരറിയിപ്പ്
സംഘടനയുടെ വിവിധ ജില്ലാ – മേഖല എല്ലാ കമ്മിറ്റി പ്രവർത്തകരും പ്രാർത്ഥനകളും അനു ശോചനങ്ങളും രേഖപ്പെടുത്തണമെന്ന്
ഞാൻ ആഹ്വാനം ചെയ്യുന്നു
പ്രവാസി ബന്ധു
ഡോ.എസ്. അഹമ്മദ്
സംസ്ഥാന ചെയർമാൻ