Eklavya Model Residential Schools (EMRS) വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി.
ഇതു സംബന്ധിച്ച അറിയിപ്പ് emrs.tribal.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. 23 തസ്തികകളിലായി ആകെ 38,480 ഒഴിവുകളാണുള്ളത്. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
ഇഎംആര്‍എസ് റിക്രൂട്ട്മെന്റ് 2023: വിവിധ തസ്തികകളും ഒഴിവുകളും ശമ്ബളവും
പ്രിൻസിപ്പല്‍ – 740 ഒഴിവുകള്‍
ശമ്ബളം – 78,800 രൂപ മുതല്‍ 2,09,200 രൂപ വരെ
പ്രായപരിധി – 55 വയസ്
വൈസ് പ്രിൻസിപ്പല്‍ – 740 ഒഴിവുകള്‍
ശമ്ബളം – 56100 രൂപ മുതല്‍ 1,77,500 രൂപ വരെ
പ്രായപരിധിയില്ല
പിജി അധ്യാപകര്‍ – 8,140 ഒഴിവുകള്‍ (ഇംഗ്ലീഷ്, ഹിന്ദി, റീജിയണല്‍ ലാംഗ്വേജ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇക്കണോമിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്സ്)
ശമ്ബളം – 47,600 രൂപ മുതല്‍ 1,51,100 രൂപ വരെ
പ്രായപരിധി – 55 വയസ്
പിജി അധ്യാപകര്‍ (കമ്ബ്യൂട്ടര്‍ സയൻസ്) – 740 ഒഴിവുകള്‍
ശമ്ബളം – 47,600 രൂപ മുതല്‍ 1,51,100 രൂപ വരെ
പ്രായപരിധി – 55 വയസ്
പരിശീലനം ലഭിച്ച ബിരുദ അധ്യാപകര്‍ – 8,880 ഒഴിവുകള്‍ ( ഇംഗ്ലീഷ് , ഹിന്ദി, റീജിയണല്‍ ലാംഗ്വേജ്, ഗണിതം, സയൻസ്, സോഷ്യല്‍ സയൻസ്)
ശമ്ബളം – 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ
പ്രായപരിധി- 55 വയസ്
ആര്‍ട്ട് അധ്യാപകര്‍ – 740 ഒഴിവുകള്‍
ശമ്ബളം – 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
സംഗീതാധ്യാപകര്‍ – 740 ഒഴിവുകള്‍
ശമ്ബളം – 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
ഫിസിക്കല്‍ എജ്യുക്കേഷൻ ടീച്ചര്‍ – 1480 ഒഴിവുകള്‍
ശമ്ബളം – 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
ലൈബ്രേറിയൻ – 740 ഒഴിവുകള്‍
ശമ്ബളം – 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ
പ്രായപരിധി – 55 വയസ്
സ്റ്റാഫ് നേഴ്‌സ്– 740 ഒഴിവുകള്‍
ശമ്ബളം – 29,200 രൂപ മുതല്‍ 92,300 രൂപ വരെ
പ്രായപരിധി – 55 വയസ്
ഹോസ്റ്റല്‍ വാര്‍ഡൻ– 1,480 ഒഴിവുകള്‍
ശമ്ബളം – 29,200 രൂപ മുതല്‍ 92,300 രൂപ വരെ
പ്രായപരിധി – 55 വയസ്
അക്കൗണ്ടന്റ്– 740 ഒഴിവുകള്‍
ശമ്ബളം – 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ
പ്രായപരിധി – 55 വയസ്
കാറ്ററിംഗ് അസിസ്റ്റന്റ് – 740 ഒഴിവുകള്‍
ശമ്ബളം – 25,500 രൂപ മുതല്‍ 81,100 രൂപ വരെ
പ്രായപരിധി – 55 വയസ്
ചൗക്കീദാര്‍– 1480 ഒഴിവുകള്‍
ശമ്ബളം – 18,000 രൂപ മുതല്‍ 56,900 രൂപ വരെ
പ്രായപരിധി – 30 വയസ്
ഡ്രൈവര്‍ – 740 ഒഴിവുകള്‍
ശമ്ബളം – 19,900 രൂപ മുതല്‍ 63,200 രൂപ വരെ
പ്രായപരിധി – 55 വയസ്
ഇലക്‌ട്രീഷ്യൻ-കം-പ്ലംബര്‍ – 740 ഒഴിവുകള്‍
ശമ്ബളം – 19,900 രൂപ മുതല്‍ 63,200 രൂപ വരെ
പ്രായപരിധി – 35 വയസ്
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– 1480 ഒഴിവുകള്‍
ശമ്ബളം – 19,900 മുതല്‍ 63,200 വരെ
പ്രായപരിധി – 55 വയസ്
ലാബ് അറ്റൻഡന്റ്– 740 ഒഴിവുകള്‍
ശമ്ബളം -18,000 രൂപ മുതല്‍ 56,900 രൂപ വരെ
പ്രായപരിധി – 30 വയസ്
മെസ് ഹെല്‍പ്പര്‍– 1480 ഒഴിവുകള്‍
ശമ്ബളം – 18,000 രൂപ മുതല്‍ 56,900 രൂപ വരെ
പ്രായപരിധി – 55 വയസ്
സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്– 740 ഒഴിവുകള്‍
ശമ്ബളം – 25,500 രൂപ മുതല്‍ 81,100 രൂപ വരെ
നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് പ്രായപരിധി ബാധകമല്ല
സ്വീപ്പര്‍ – 2,220 ഒഴിവുകള്‍
ശമ്ബളം -18,000 രൂപ മുതല്‍ 56,900 വരെ
പ്രായപരിധി – 30 വയസ്