പൂജപ്പുര രവിയുടെ നിര്യാണത്തിൽ നിത്യഹരിത സൊസൈറ്റി അനുശോചിച്ചു

0

തിരുവനന്തപുരം: ചലച്ചിത്ര നടൻ പൂജപ്പുര രവിയുടെ നിരാണത്തിൽ നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു . രക്ഷാധികാരി വഞ്ചിയൂർ പ്രവീൺകുമാർ, പ്രസിഡന്റ് റഹിം പനവൂർ, വൈസ് പ്രസിഡന്റ് ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപൻ ശാസ്തമംഗലം, രമേഷ്ബിജു ചാക്ക, നിതിൻ നാരായണൻ, സാബുകൃഷ്ണ നിജി സിറാജ്, നജ ഹുസൈൻ,സലിൽ എസ്. നായർ, സനൽകുമാർ ബാലരാമപുരം തുടങ്ങിയവർ അനുശോചിച്ചു. നാടക, സിനിമ രംഗങ്ങളിൽ അഭിനയമികവുള്ള നടനായിരുന്ന പൂജപ്പുര രവിയെ പ്രേക്ഷകർ എന്നും ഓർക്കുമെന്ന് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു.

റഹിം പനവൂർ
പ്രസിഡന്റ്
നിത്യഹരിത കൾച്ചറൽ സൊസൈറ്റി
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.