തിരുവല്ലാ എം.ജി.എം. സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലക്സ് നേടിയ ഇരട്ട കുട്ടികൾക്ക് അവരുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച പ്രേം നസീർ സുഹൃത് സമിതി കോട്ടയം ചാപ്റ്റർ ഭാരവാഹികളായ രാധാകൃഷ്ണ വാരിയർ , സുനീറ , സിയാദ് എന്നിവരാ ടൊപ്പം സംസ്ഥാന സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയും പ്രസിഡന്റ് പനച്ചമൂട് ഷാജഹാനും.
തമിഴ് നാട്ടിൽ നിന്നും 27 വർഷങ്ങൾക്ക് മുൻപ് തിരുവല്ലത്തു എത്തിയവരാണ് ഇവർ. ഇവരുടെ പിതാവ് ആക്രി വ്യാപാരം നടത്തുന്നു.