തിരുവനന്തപുരം: വേക്ക് അപ്പ് കൾച്ചറൽ ഫോറം എന്ന പേരിൽ കലാ, സാംസ്കാരിക കൂട്ടായ്മ രൂപീകരിച്ചു.ലോക സംഗീത ദിനമായ ജൂൺ 21 ന് മുതിർന്ന ഒരു ഗായകനെ ആദരിച്ചുകൊണ്ടാണ് ഫോറത്തിന്റ പ്രവർത്തന തുടക്കം.ഗോപൻ ശാസ്തമംഗലം ( പ്രസിഡന്റ്), രമേഷ്ബിജു ചാക്ക (സെക്രട്ടറി),മഹേഷ് ശിവാനന്ദൻ വെൺപാലവട്ടം (ട്രഷറർ), ബൈജു ഗോപിനാഥൻ (വൈസ് പ്രസിഡന്റ്), റഹിം പനവൂർ, അനീഷ് ഭാസ്കർ
(ജോയിന്റ് സെക്രട്ടറിമാർ),മധുസൂദനൻ നായർ കൃഷ്ണകൃപ, എസ്. പി. പ്രദീപ്,
എൻ. പി. മഞ്ജിത്ത്, മണക്കാട് ലീല (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
റഹിം പനവൂർ
ഫോൺ : 9946584007


