Keyframez International 8ാം മത് വാർഷികഘോഷം പോസ്റ്റർ V.ശിവൻ കുട്ടിയും ആയിഷാ സജീറും ചേർന്ന് നിർവഹിച്ചു
Keyframez International 8ാം മത് വാർഷികഘോഷം, 2023 July 16 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുകയാണ്. പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശനകർമ്മം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ V.ശിവൻ കുട്ടിയും Keyframez international ബാലവിഭാഗം ജനറൽ സെക്രട്ടറിയും പ്രശസ്ത ഗായികയുമായ ആയിഷാ സജീറും ചേർന്ന് നിർവഹിച്ചു.