”ജനാധിപത്യകലാസാഹിത്യവേദിയുടെ മികച്ച കലാസാംസ്കാരിക പ്രവര്‍ത്തകനുള്ള സദ്ഭാവനാ പുരസ്കാരം ദേശീയബാലതരംഗം സജീവ പ്രവര്‍ത്തകനും, പ്രേംനസീര്‍ സുഹൃത് സമിതി വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.എച്ച്. സുലൈമാനും, ബാലപ്രതിഭാ പുരസ്കാരം ദേശീയബാലതരംഗം സംസ്ഥാന ഭാരവാഹിയും, ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്‍റുമായ അന്‍സഫ് സുലൈമാനും ദേശീയബാലതരംഗം ചെയര്‍മാനും, മുന്‍ എം.എല്‍.എ.യുമായ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദില്‍ നിന്നും ഏറ്റുവാങ്ങുന്നു..

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, ചെയര്‍മാന്‍ കുന്നത്തൂര്‍ ജെ.പ്രകാശ്, ഭാരവാഹികളായ സഹദേവന്‍ കോട്ടവിള, കരിച്ചാറ നാദിര്‍ഷാ, അഡ്വ. കാട്ടാക്കട അനില്‍, പ്രശസ്ത കവി പൂവത്തൂര്‍ സദാശിവന്‍, നാടന്‍പാട്ട് കലാകാരന്‍ അജില്‍ മണിമുത്ത് തുടങ്ങിയവര്‍ സമീപം….!!!”
