ചന്ദ്രയാൻ 3 റോവര്‍ ഇനി സ്ലീപ്പ് മോഡില്‍; അടുത്ത സൂര്യോദയത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ ഐഎസ്‌ആര്‍ഒയ്ക്ക് നിര്‍ണായക നേട്ടം

0

ചന്ദ്രനിലെ പകല്‍ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാലാണിത്.റോവറിലെ പേലോഡുകളുടെ പ്രവര്‍ത്തനവും നിലച്ചു. റോവര്‍ ശേഖരിച്ച വിവരങ്ങള്‍ ലാൻഡര്‍ സ്വീകരിച്ച്‌ ഭൂമിയിലേയ്ക്ക് അയക്കും.സൂര്യപ്രകാശത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡില്‍ തുടരും. സെപ്റ്റംബര്‍ 22ന് അടുത്ത പകലിന്റെ ആരംഭമാകും. അതുവരെയുള്ള കനത്ത ശൈത്യത്തെ അതിജീവിച്ചാല്‍ റോവര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായേക്കും.

You might also like
Leave A Reply

Your email address will not be published.