യു.പി. വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹയായ തോന്നയ്ക്കല്‍ ഈശ്വരവിലാസം യുപി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ജി.എസ്. അനീല
”’അധ്യാപകദിനത്തില്‍ യു.പി. വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹയായ തോന്നയ്ക്കല്‍ ഈശ്വരവിലാസം യുപി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ജി.എസ്. അനീല തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
അതേ അധ്യയന വര്‍ഷത്തില്‍ തോന്നയ്ക്കല്‍ ഈശ്വരവിലാസം യു.പി. സ്കൂള്‍ പി.ടി.എ. പ്രസിഡന്‍റ് ആയിരുന്ന യാസ്മിന്‍ സുലൈമാന്‍ അധ്യാപകദിനത്തില്‍ എ.പി.ജെ. അബ്ദുല്‍ കലാം സ്റ്റഡി സെന്‍ററിന്‍റെ മികച്ച പി.ടി.എ. പ്രസിഡന്‍റിനുള്ള അവാര്‍ഡ് മുന്‍നിയമസഭാ സ്പീക്കര്‍ വി. ശശി എം.എല്‍.എ. യില്‍ നിന്നും, സംസ്ഥാന മദ്യവര്‍ജ്ജന സമിതിയും, ഫ്രീഡം ഫിഫ്റ്റിയും ചേര്‍ന്ന് നല്‍കിയ പുരസ്കാരം മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ് ഐ.പി.എസ്.-ല്‍ നിന്നും ഏറ്റുവാങ്ങുന്നു.”