വള്ളക്കടവ് പൊന്നാറാപ്പാലം ഉപയോഗശൂന്യമായി കാടുകയറി കിടന്നിട്ട് വളരെ നാളുകളായി ആ പാലത്തിനെയാണ് വള്ളക്കടവ് എസ് ഡി പി ഐ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നവീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ആക്കി തീർത്തത് പലയിടങ്ങളിലും അറിയിച്ചെങ്കിലും ആരും തയ്യാറായില്ല അവസാനം ഇവർ തന്നെ ഇറങ്ങി നവീകരിക്കുകയായിരുന്നു
SDPI പി ഡി നഗർ ബ്രാഞ്ചിന്റെ നേതൃതത്തിൽ ബ്രാഞ്ച് പ്രസിഡൻറ് യാസീൻ വള്ളക്കടവ്, വൈസ് പ്രസിഡൻറ് ഷാനവാസ്, സെക്രട്ടറി മാഹിൻ,ജോയിൻ സെക്രട്ടറി സുധീർ, ബ്രാഞ്ച് ചാർജർ അനീഷ്, റഹീം, സജീർ മരയ്ക്കാർ. എന്നിവർ പങ്കെടുത്തു