സീറത്തു_നബി റിലീസിനൊരുങ്ങുന്നു…. പ്രശസ്ഥ പിന്നണി ഗായകൻ അഫ്സലാണ് പോസ്റ്റർ പ്രകാശനകർമ്മം നിർവ്വഹിച്ചത് , ഇശൽ ബാൻ്റ് ഒരുക്കുന്ന മ്യൂസിക്കൽ വീഡിയോ ആൽബം *സീറത്തു നബി 2023 സെപ്തംബർ 27 ന് (നാളെ) നബിദിന തലേന്ന് 10 A M ന് റിലീസാകുകയാണ് . മുഹമ്മദ് നബിയുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ചെറു ചരിത്രം ഒരു പാട്ടിലൂടെ അവതരിപ്പിക്കുകയാണ് ഈ ആൽബത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള സ്വിച്ചോൻ 4000ത്തിലധികം മാപ്പിളപ്പാട്ടുകൾ പാടിയ സുപ്രസിദ്ധ പിന്നണി ഗായകൻ K. G മാർക്കോസ് നിർവഹിക്കുന്നു 27/09/2023,10 am ന് Keyframez International YouTube ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു എല്ലാവരുടെയും സപ്പോർട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….