തിരുവനന്തപുരം: ഒക്ടോബറിൽ നടക്കുന്ന സിജി കോംപിറ്റൻസി ദിന പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കോംപിറ്റൻസി മൂവ്മെന്റ് റിപ്പോർട്ടിന്റെ പ്രകാശനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹുമാനും ,ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദിനും,സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്റർ പ്രസിഡന്റ് അഡ്വ എ എം കെ നൗഫൽ നൽകി കൊണ്ട് നിർവ്വഹിച്ചു.സിജി അംഗങ്ങളായ അനസ്, അബ്ദുൾകലാം, അഫ്സൽ മുന്ന എന്നിവർ പങ്കെടുത്തു.
ഒക്ടോബറിൽ നടക്കുന്ന സിജി കോംപിറ്റൻസി ദിന പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കോംപിറ്റൻസി മൂവ്മെന്റ് റിപ്പോർട്ടിന്റെ പ്രകാശനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹുമാനും ,ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദിനും,സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്റർ പ്രസിഡന്റ് അഡ്വ എ എം കെ നൗഫൽ നൽകി കൊണ്ട് നിർവ്വഹിക്കുന്നു.