തിരുവനന്തപുരം : മാധ്യമ പ്രവർത്തകനും വേക്ക്അപ്പ് കൾച്ചറൽ ഫോറം സെക്രട്ടറിയുമായ
രമേഷ് ബിജൂ ചാക്കയുടെ മാതാവ് ബി.വിജയമ്മയുടെ ഒന്നാം ചരമവാർഷികവും പിതാവ് ചാക്ക ജി.രമേഷന്റെ മുപ്പത്തി ആറാം ചരമവാർഷികവും വഞ്ചി പുവർഫണ്ട് അമ്മ വീട്ടിലെ അമ്മമാർക്ക് പ്രഭാത ഭക്ഷണം നൽകി ആചരിച്ചു.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം , തിരുവല്ലം പരശുരാമ ക്ഷേത്രം , നെയ്യാറ്റിൻകര ആയയിൽ കരിയിലകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും അന്നദാനം നൽകി . ആനയറ കടകംപള്ളി അംഗന വാടിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
വേക്ക് അപ്പ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം, ജോയിന്റ് സെക്രട്ടറി റഹിം പനവൂർ, ട്രഷറർ മഹേഷ് ശിവാനന്ദ് വെൺപാലവട്ടം , രമേഷ്ബിജു ചാക്ക, അർച്ചന എസ്. ജെ , വൈശാഖ് എ.ആർ, വിവേക് എ.ആർ , ജി.എൽ. അനിൽ നാഥ് , ബിജി.വി, വിഷ്ണു എ. ബി, വത്സല എന്നിവർ പങ്കെടുത്തു.

റഹിം പനവൂർ
ഫോൺ : 9946584007