കാസർകോട് കേന്ദ്രീകരിച്ചുള്ള ജയനാദം വാർത്ത ചാനൽ കേരളത്തിന്റെ പ്രിയ ഏഴ്ത്തുകാരി കമല സുരയ്യയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സുബിഹാ
മാഹിന് സമ്മാനിക്കും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിക്കുന്ന കലാ പ്രേമിയുടെ മാനേജിങ് എഡിറ്റർ ആണ് സുബിഹാ മാഹിൻ.വനിതാ ദിനത്തിൽ തലസ്ഥാന നഗരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും