കെ. പി. ഉദയഭാനു സ്മാരക അവാർഡ് പണ്ഡിറ്റ്‌ രമേഷ് നാരായണന് കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ സമ്മാനിക്കുന്നു

0

കെ. പി. ഉദയഭാനുവിന്റെ സ്മൃതി ദിനത്തോടനുബന്ധിച്ച് ശബർമതി ഏർപ്പെടുത്തിയ സംഗീത രംഗത്തെ സമഗ്ര സംഭവനക്കായുള്ള കെ. പി. ഉദയഭാനു സ്മാരക അവാർഡ് പണ്ഡിറ്റ്‌ രമേഷ് നാരായണന് കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ സമ്മാനിക്കുന്നു. ജി. ശ്രീറാം, ശബർമതി പ്രസിഡന്റ് വി. കെ. മോഹൻ, റ്റി. ശരത്ചന്ദ്രപ്രസാദ്, സുഗന്ധി നായർ, സ്വാമി അശ്വതി തിരുന്നാൾ, എ. പ്രഭാകരൻ എന്നിവർ സമീപം

You might also like
Leave A Reply

Your email address will not be published.