കേരള സാംബവർ സൊസൈറ്റി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
വണ്ടിപെരിയാർ കേസ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത് ഉന്നത ഏജൻസികളെ കൊണ്ട് പുനരന്വേഷിക്കുക, കട്ടപ്പന പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ധാക്കി പ്രതിക്ക് ശിക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ത്വരിതപെടുത്തുക, ഇരയായ കുട്ടിയുടെ മാതാപിതാക്കൾക്ക് വിശ്വാസമുള്ള വക്കീലിനെ പ്രോസിക്കൂട്ടറായി നിയമിക്കുക, സാമൂഹ്യ -സാമ്പത്തിക സർവേയോടുകൂടി കേരളത്തിൽ ജാതി സെൻസസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാംബവർ സൊസൈറ്റി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.