ഭിന്നശേഷി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ 117 പേർ വിമാനയാത്രചൈത് തിരുവനന്തപുരത്ത്

0

കോഴിക്കോട്: ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്രാ തണൽ ഏർലി ഇന്റർവേഷൻ സെന്ററിലെ എഴുപതോളം ഭിന്നശേഷി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ 117 പേർ വിമാനയാത്രയ് തിരുവനന്തപുരത്ത് തണലിന്റെയും ഇക്രയുടെയും ഒരുകൂട്ടം സുമനസ്സുകളുടെയും സഹായത്തോടെ തണലിന്റെ മക്കളുടെ സ്വപ്നം സാക്ഷാത്കരിച്ചത് . ഇക്രാ തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ വച്ച് ശിഹാബ് പൂക്കോട്ടൂർ ഫ്ലാഗ് ഓഫ് ചെയ്തു യാത്രയുടെ ആരംഭം കുറിച്ചു.

തണൽ സി ഇ ഒ അനൂപ് ആശംസകൾ അറിയിച്ചു.ശനിയാഴ്ച രാവിലെ ആറുമണിക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേർന്നു.തലസ്ഥാന നഗരിയിൽ ഇവരെ സ്വീകരിക്കാൻ ഇതിന്റെ തിരുവനന്തപുരത്തെ ഭാരവാഹികളായ ഷിബു മാഹിയിൽ സുലൈമാൻ മറ്റ് നിരോധി പ്രമുഖരായ നിരവധി പേർ സംബന്ധിച്ചു തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു തുടർന്ന് നിയമസഭ, മൃഗശാല പ്ലാനിറ്റോറിയം സന്ദർശിച്ച് തലസ്ഥാന നഗരിയിൽ ഉറങ്ങി പിറ്റേന്ന് മാജിക് പ്ലാനറ്റ് സന്ദർശിച്ച് വൈകിട്ട് 4.10 ത്തിന്റെ വന്ദേമാതത്തിൽ തിരിച്ചു കോഴിക്കോട്ടേക്ക് മടങ്ങി

You might also like

Leave A Reply

Your email address will not be published.